kobgeorge64

ചെമ്മലമറ്റം: മഠത്തുംപടിക്കൽ ജോർജ്ജ് ജോസഫ്(64)നിര്യാതനായി. ഭാര്യ: ലിസി കാഞ്ഞിരപ്പള്ളി പറപ്പള്ളിൽ കുടുംബാംഗമാണ്. മക്കൾ: ജെറി, ഷെറി. മരുമക്കൾ:സ്മന്ന കുരിശുങ്കൽ ഓച്ചാംതുരുത്ത്, ജിതിൻ മഴുവഞ്ചേരിൽ. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് തിടനാട് സെന്റ് ജോസഫ് പള്ളിസെമത്തേരയിൽ.