
പൂഞ്ഞാർ : മണിയീകുന്ന് വെട്ടുകല്ലുംപുറത്ത് വി.വി മാത്യുവിന്റെ ഭാര്യ ലിസി മാത്യു (65) നിര്യാതയായി. അമ്പാറനിരപ്പേൽ വില്ലന്താനം കുടുംബാംഗമാണ് മക്കൾ: സുസ്മി (ടീച്ചർ സെന്റ് ജോസഫ് എച്ച്.എസ്, കുടക്കച്ചിറ). ജിൻസി , ഐവിൻ (വൈദിക വിദ്യാർത്ഥി പാലാ രൂപത). മരുമക്കൾ: ജോണി മറ്റം ചേർപ്പുങ്കൽ . സോബിൻ മണിയാക്കുപാറ
പൂവത്തോട് . സംസ്‌ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് മണിയംകുന്ന് തിരുഹൃദയ ദേവാലയ സെമിത്തേരിയിലെ കുടുംബക്കല്ലറയിൽ.