
വാഴപ്പള്ളി: കണ്ടത്തിപ്പറമ്പിൽ താമല്ലൂർ വീട്ടിൽ സേവ്യർ ജോസഫ് (തമ്പിച്ചായൻ,72) നിര്യാതനായി. ഭാര്യ: റീത്താമ്മ സേവ്യർ കല്ലുകളം കുടുംബാംഗം. മക്കൾ: ടെനിമോൾ,റ്റിന്റു സേവ്യർ. മരുമക്കൾ : ബിജോയി പൗലോസ്, ഷീബ ജോർജ്. സംസ്കാരം ഇന്ന് 11ന് ചങ്ങനാശേരി മെത്രാപ്പോലീത്തൻ പളളി സെമിത്തേരിയിൽ.