helna-merin-joseph

പുതുതലമുറയിലെ ശ്രദ്ധേയ കലാകാരിയാണ് ഹെൽന മെറിൻ ജോസഫ്. ചിത്രകലയിലും ശില്പകലയിലുമെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ ഇതിനോടകം ഹെൽനക്ക് സാധിച്ചു. വീഡിയോ: സെബിൻ ജോർജ്