kobjames

പറത്താനം: കൂവപ്പിള്ളിൽ സുവി. കെ.ടി. ജെയിംസ് (70) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: ബോസ്, ജോമോൻ, ജയ്മോൾ. മരുമക്കൾ: ജോബി, സഞ്ജു. സംസ്കാരം ഇന്ന് 1ന് ഐ.പി.സി. വണ്ടൻപതാൽ സെമിത്തേരിയിൽ.