
പായിപ്പാട്: എഴുവന്താനം പരേതനായ ജോസഫ് വർക്കിയുടെ ഭാര്യ മറിയാമ്മ ജോസഫ് (അമ്മിണി-75) നിര്യാതയായി. ളായിക്കാട് ഊശയിൽ കുടുംബാംഗമാണ്. മക്കൾ: സാബു, മോളി, സാലൻ, സെലിൻ, ബാബു. മരുമക്കൾ: അനിത, തങ്കച്ചൻ, തോമസുകുട്ടി, സിജി. സംസ്‌കാരം ഇന്ന് 3.30ന് പായിപ്പാട് ലൂർദ്ദ്മാതാ പള്ളി സെമിത്തേരിയിൽ.