kobvalsamma

ഇളമ്പള്ളി: കിഴക്കേടത്ത് പരേതനായ ശ്രീനിവാസൻ നായരുടെ ഭാര്യ വത്സമ്മ (78) നിര്യാതയായി. മക്കൾ: ജയശ്രീ, സതീഷ്, ബിന്ദു. മരുമക്കൾ: ടി.പി. ഷാജി, മായ, വിശ്വനാഥൻ. സംസ്‌കാരം നടത്തി. സഞ്ചയനം: 16ന് എട്ടിന്.