ഏറ്റുമാനൂർ: മൂല്ലൂർ ഡോ. എം.ജി. പ്രകാശ് (റിട്ട.ജില്ലാ ഇൻഫർമേഷൻ ഓഫിസർ കോട്ടയം - 67) നിര്യാതനായി. ഭാര്യ : കുമാരി അംബിക എം.എം (റിട്ട.ഹയർസെക്കൻഡറി ടീച്ചർ, വിശ്വഭാരതി ഞീഴൂർ). മക്കൾ : രശ്മി പ്രകാശ് (ടീച്ചർ, വിശ്വഭാരതി ഞീഴൂർ),ഡോ.രാഹുൽ പ്രകാശ്, രാഖി പ്രകാശ്. മരുമക്കൾ : പ്രസാദ് കൃഷ്ണൻ (ബിസിനസ്), വസന്ത ഗണേഷ് (യു.എസ്.എ). സംസ്‌കാരം ഇന്ന് 11.30 ന് വീട്ടുവളപ്പിൽ.