
രാജാക്കാട് : എസ്.എൻ.ഡി.പി യോഗം രാജാക്കാട് യൂണിയനിലെ പ്രീ മാര്യേജ് കൗൺസിലിംഗ് ക്ളാസ് സമാപന സമ്മേളനം ഉദ്ഘാടനം യൂണിയൻ പ്രസിഡന്റ് എം.ബി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി കെ.എസ് ലതീഷ് കുമാർ, സൈബർ സേന കേന്ദ്രസമിതി വൈസ് ചെയർമാൻ ഐബി പ്രഭാകരൻ, കൗൺസിലർമാരായ എൻ.ആർ വിജയകുമാർ, ആർ അജയൻ, ആർ സുരേന്ദ്രൻ, കെ.കെ രാജേഷ് യൂണിയൻവനിതാസംഘം സെക്രട്ടറി സിന്ധു മനോഹരൻ, കുമാരി സംഘം കോഡിനേറ്റർ വിനീത, യൂണിയൻയൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് രഞ്ജിത്, സൈബർ സേന ചെയർമാൻ ജോബി വാഴാട്ട് തുടങ്ങിയവർ സംസാരിച്ചു.