കുമാരനല്ലൂർ: വട്ടക്കാലായിൽ പരേതനായ ഗോപാലകൃഷ്ണന്റെ (റിട്ട. ഫുഡ് ഇൻസ്‌പെക്ടർ) ഭാര്യ കെ.തങ്കമ്മ (റിട്ട. ഹെൽത്ത് ഇൻസ്‌പെക്ടർ) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ഹരിപ്രസാദ്, ഹേമലത, ജയദേവൻ. മരുമക്കൾ: പൊന്നു, ലേഖ.