thomas-devasia-58

ചങ്ങനാശേരി: വണ്ടിപ്പേട്ട പൊട്ടുകുളം തോമസ് ദേവസ്യാ (സാബു 58) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ബിന്ദു ഫിലിപ്പ്, മാർക്കറ്റ് കണ്ടത്തിപ്പറമ്പ് കുടുംബാംഗം. മക്കൾ: റ്റോണി, റ്റോബി, ശില്പാ. മരുമക്കൾ: റിയാ, ജൂഡി.