pd-mohanan

ചങ്ങനാശേരി: രണ്ടുകുഴിച്ചിറ പുതുപ്പറമ്പിൽ സുകുമാരന്റെ മകൻ പി.എസ് മോഹനൻ (65, റിട്ട. സിൻഡിക്കേറ്റ് ബാങ്ക് ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്കാരം ഇന്ന് 12ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്തി ചെങ്ങന്നൂർ ചെരുവിൽകടക്കേതിൽ കുടുംബാംഗം. മക്കൾ: അരുൺ, കിരൺ.