
ചങ്ങനാശേരി: കുരിശുംമൂട് ശാന്തിനഗർ പനച്ചിക്കുന്നേൽ പി.ജെ ജോസഫ് (ബേബിച്ചൻ 71) നിര്യാതനായി. സംസ്‌കാരം ഇന്ന് 4ന് വെരൂർ സെന്റ് ജോസഫ് ദേവാലയത്തിൽ. ഭാര്യ: മറിയാമ്മ ജോസഫ്. മക്കൾ: ശോബി ജോസഫ് (കാനഡ), ആനന്ദ് ജോസഫ് (ഇംഗ്ലണ്ട്), ശുഭ ജിജോ (കാനഡ). മരുമക്കൾ: ജോസഫ് വർഗീസ് (കാനഡ), സ്മിജാ ആനന്ദ് (ഇംഗ്ലണ്ട്), ജിജോ മാത്യു (കാനഡ).