pj-james-

കൂത്രപ്പള്ളി: പുളിമൂട്ടിൽ പരേതനായ ജോബിന്റെ മകൻ പി.ജെ ജെയിംസ് (61) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം കൂത്രപ്പള്ളി സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: ആലീസ് ഇടുക്കി കമ്പംമേട്ട് കൊച്ചുവീട്ടിൽ കുടുംബാംഗമാണ്. മക്കൾ: ലിൻസ (ദുബായ്), ലിജ (ബാംഗ്ലൂർ).