
അയർക്കുന്നം: തൈക്കൂട്ടത്തിൽ പരേതനായ വാസുവിന്റെ ഭാര്യ പെണ്ണമ്മ (72) നിര്യാതയായി. മക്കൾ: ബിജുമോൻ, സലിമോൻ, മനോജ്, സിന്ധു. മരുമക്കൾ: ശോഭന, അജിത, വിനിത, സന്തോഷ് (പേരൂർ). സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.