മേരികുളം: പൂവന്തിക്കൂടി ആറേക്കർ ഇലവുന്തടത്തിൽ വിനോദിന്റെ മകൻ വിശാഖ് മോൻ (5) നിര്യാതനായി. സംസ്‌കാരം നടത്തി. മാതാവ്: സുചിത്ര വെട്ടിക്കൽ കുടുംബാംഗം. സഹോദരൻ: വിവേക് മോൻ.