obit-sebastian-73

മാട്ടുക്കട്ട: അയ്യപ്പൻ കോവിൽ മുഖാലയിൽ(വലിയ മലയിൽ) സെബാസ്റ്റ്യൻ (ദേവസ്യാക്കുട്ടി-73) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് മേരികുളം സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ മേരിക്കുട്ടി. മക്കൾ: ജോബിൻ, ഫാ. സോബിൻ (ഗോരാപ്പൂർ), ജിഷ. മരുമക്കൾ: ജോമിയ, റോബിൻസ്.