തലയോലപ്പറമ്പ് : ഇടയ്ക്കാട്ടുവയൽ ഗുരുദേവ ക്ഷേത്രത്തിലെ പതിനേഴാമത് ഉത്സവാഘോഷങ്ങളുടെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനവും ജനപ്രതിനിധി കൾക്കുള്ള സ്വീകരണവും യൂണിയൻ സെക്രട്ടറി അഡ്വ.എസ്.ഡി. സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ്‌ വി.കെ.കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ആർ ജയകുമാർ, വൈസ് പ്രസിഡന്റ് സാലി പീ​റ്റർ, ശാഖാ സെക്രട്ടറി പി.കെ.രവീന്ദ്രൻ, ജെസ്സി പീ​റ്റർ, സി എ ബാലു, എം ആഷിഷ്, ബ്ലോക്ക് മെമ്പർ ബിജു തോമസ്,, ധന്യ പുരുഷോത്തമൻ,ഗിരിജ .ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ആർ ജയകുമാർ, വൈസ് പ്രസിഡന്റ് സാലി പീ​റ്റർ, ജെസ്സി പീ​റ്റർ, സി എ ബാലു, എം ആഷിഷ്, ബ്ലോക്ക് മെമ്പർ ബിജു തോമസ്, ശാഖസെക്രട്ടറി പി കെ രവീന്ദ്രൻ, കമൽ തുടങ്ങിയവർ പ്രസംഗിച്ചു.