പാലാ : നഗരസഭ ബഡ്ജറ്റ് ഇന്ന് രാവിലെ 10.30 ന് വൈസ് ചെയർപേഴ്‌സൺ സിജി പ്രസാദ് അവതരിപ്പിക്കും. ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര അദ്ധ്യക്ഷത വഹിക്കും.