kob-dominic

എരുമേലി : കൊരട്ടി മുൻ പത്ര ഏജന്റ് പുതുപ്പറമ്പിൽ പി.എഫ്.ഡോമിനിക് (തൊമ്മി 82) നിര്യാതനായി. ഭാര്യ : മോളി ഇടകടത്തി പള്ളിയമ്പിൽ കുടുംബാംഗമാണ്. മക്കൾ : റീന, ലീന, ബീന. മരുമക്കൾ : ബാബു പുല്ലാന്നിയിൽ തീയാടിക്കൽ (ഖത്തർ), ജിജി തെക്കേമുറിയിൽ മുക്കൂട്ടുതറ (യു.എസ്.എ), ടെക്‌സൺ വളവനോലിക്കൽ മുണ്ടന്താനം (ഖത്തർ). സംസ്‌കാരം ഞായറാഴ്ച 3 ന് പുത്തൻകൊരട്ടി സെന്റ് ജോസഫ് പളളിയിൽ.