കറുകച്ചാൽ: കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ വിവിധ ഗ്രാമീണ റോഡുകളുടെ പുരുദ്ധാരണത്തിന് 1.44 കോടി രൂപ അനുവദിച്ചതായി എൻ.ജയരാജ് എം.എൽ.എ അറിയിച്ചു. പ്രകൃതിക്ഷോഭത്തിൽ തകർന്ന റോഡുകളുടെ പട്ടിക തയ്യാറാക്കി ദുരന്തനിവാരണ വകുപ്പിന് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.