kob-gopi

ചെറുവള്ളി: ആറ്റുപുറത്ത് എ.എൻ.ഗോപിനാഥൻ(87) നിര്യാതനായി. ഭാര്യ: ചെല്ലമ്മ പനച്ചിപ്പാറ കുഞ്ചുകാട്ട് കുടുംബാംഗം. മക്കൾ: ജി.സന്തോഷ്‌കുമാർ(കണ്ടക്ടർ, കെ.എസ്.ആർ.ടി.സി, പൊൻകുന്നം), സതീശ്കുമാർ, സന്ധ്യ, പരേതരായ സജികുമാർ, സനിൽകുമാർ. മരുമക്കൾ: ശോഭന, മിനി, സിന്ധു, ബിജു. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.