obit-mohanan-62

ചേറ്റുകുഴി: പെരുമ്പള്ളിൽ പി.വി. മോഹനൻ (മാണി-62) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് വണ്ടൻമേട് സെന്റ് ആന്റണീസ് പള്ളിയിൽ. ഭാര്യ :റാണി. മകൻ റെമിൻ. മരുമകൾ റെനി.