kob-gracy

പൊൻകുന്നം : ഇടത്തംപറമ്പ് മറ്റപ്പള്ളിൽ പരേതനായ എം.ഒ.വർഗീസിന്റെ ഭാര്യ ഗ്രേസിക്കുട്ടി വർഗീസ് (72) നിര്യാതയായി. മക്കൾ: റോബി മറ്റപ്പള്ളി, റാണി, റീന. മരുമക്കൾ: സജി(കണിയാംപറമ്പിൽ, പൈക), റോബി (കറിപ്ലാക്കൽ, കാഞ്ഞിരപ്പള്ളി). സംസ്‌കാരം നടത്തി.