മൂലവട്ടം : വാഴക്കാലായിൽ പരേതനായ ശിവപ്രസാദിന്റെ ഭാര്യ ദേവി (81) നിര്യാതയായി. മക്കൾ: അശോകൻ തമ്പി , പ്രകാശൻ , ശ്രീലത , സുലജ , ബിന്ദു , സിന്ധു. മരുമക്കൾ : ലൈല,ഗിരിജ,റെജിമോൻ,സന്തോഷ്, മധു,സലി. സംസ്‌കാരം ഇന്ന് 4 ന് വീട്ടുവളപ്പിൽ.