kob-naryan

വാരിശ്ശേരി : തന്ത്രി കടിയക്കോൽ ഇല്ലത്ത് കെ.എൻ. നാരായണൻ നമ്പൂതിരി (75) നിര്യാതനായി. ഭാര്യ : പരേതയായ വലിയപെരിഞ്ഞേരി മന ദേവകിക്കുട്ടി അന്തർജ്ജനം. മക്കൾ : ഡോ. കെ.എൻ. ശ്രീകാന്ത് (തന്ത്രി, അദ്ധ്യാപകൻ), കെ.എൻ. ശ്രീജ (അദ്ധ്യാപിക).