kob-daniel

ഉള്ളായം : വെണ്ണിക്കുളം ഗവ.പോളിടെക്നിക് റിട്ട.ജീവനക്കാരൻ തൈതോട്ടത്തിൽ പാസ്റ്റർ ടി.ജെ.ജാനിയേൽ (75) നിര്യാതനായി. ഭാര്യ : വെള്ളൂർ തോട്ടപ്പള്ളിൽ പരേതയായ കുഞ്ഞമ്മ. മക്കൾ : ഷൈനി, ഷീന, ഷിബു. മരുമക്കൾ : ജോൺസൺ (ബേക്കർ സ്കൂൾ കോട്ടയം), പാസ്റ്റർ എബ്രാഹം (ഐ.പി.സി ചെങ്ങന്നൂർ), ബിൻസി പാമ്പാടി. സംസ്കാരം ഇന്ന് 2 ന് കാനം ബിബ്ലിക്കൽ ബാപ്റ്റിസ്റ്റ് സഭയുടെ ഉദയപുരം സെമിത്തേരിയിൽ.