കാണക്കാരി : വിളങ്ങാട്ട് വി.ജെ.ലൂക്കോസ് നിര്യാതനായി. ഭാര്യ : അച്ചാമ്മ പൂവരണി പാണകുഴിയിൽ കുടുംബാംഗം. മക്കൾ : അഭിലാഷ്, ആശ. മരുമക്കൾ : രേണു, എൽദോ. സംസ്കാരം ഇന്ന് 3 ന് നമ്പ്യാകുളം സെന്റ് തോമസ് പള്ളിയിൽ.