a

കുമരകം: തെക്കുംഭാഗത് പറത്തറ വീട്ടിൽ പി.ബി.ബാലകൃഷ്ണൻ (72) നിര്യാതനായി. ഭാര്യ: അംബുജം, മക്കൾ: ബൈജു. ബിനോയി (ഖത്തർ). മരുമക്കൾ: ദിവ്യ, ബിന്ദു. സംസ്കാരം നടത്തി.