തലയോലപ്പറമ്പ് : പന്നിക്കോട്ട് കെ.വി.സുഗതൻ (81) നിര്യാതനായി. ഭാര്യ : ജിജി കൊച്ചി പനയപ്പള്ളി കുടുംബാംഗം. മക്കൾ : സജിദ്, പീയൂഷ്, സരിത. മരുമക്കൾ : രാജി, റോബിൻ, സന്ധ്യ. സംസ്കാരം നടത്തി.