
ലബ്ബക്കട : കീരിപ്പാട്ട് ശ്രീധരന്റെ ഭാര്യ ചിന്നമ്മ ശ്രീധരൻ (81) നിര്യാതയായി. പാലാ കൊടുമ്പിടി താഴുത്തൽ കുടുംബാംഗം. മക്കൾ : സലിംകുമാർ (റിട്ട.കെ.എസ്.ഇ.ബി അസി.എക്സിക്യൂട്ടിവ് എൻജിനിയർ), മിനിക്കുട്ടി, സാബു, സിനിമോൾ. മരുമക്കൾ : ജയശ്രീ (കെ.എസ്.ഇ.ബി എക്സിക്യൂട്ടിവ് എൻജിനിയർ കട്ടപ്പന), സുധീഷ് കുമാർ (റിട്ട.സബ് ട്രഷറി ഓഫീസർ), മായാമോൾ, ജയപ്രകാശ് (മാനേജർ കേരളബാങ്ക് ഉപ്പുതറ). സംസ്കാരം നടത്തി.