എരുമേലി : കേരള കർഷക യൂണിയൻ (എം)പൂഞ്ഞാർ മണ്ഡലം കമ്മിറ്റി മണ്ഡലത്തിൽ നടത്തിയ ട്രാക്ടർ റാലി എരുമേലിയിൽ കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി പ്രൊഫ.ലോപ്പസ് മാത്യു ഉദ്ഘാടനം ചെയ്തു. സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റി അംഗങ്ങളായ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജോർജ് കുട്ടി ആഗസ്തി,

തോമസ്‌കുട്ടി മുതു പുന്നയ്ക്കൽ, ജാഥാ ക്യാപ്ടൻ എ.എസ്. ആന്റണി, ജാഥാ കോ-ഓർഡിനേറ്റർമാരായ ജോഷി മൂഴിയാങ്കൽ, സോജൻ ആലക്കുളം, ജോസ് കോട്ടയിൽ എന്നിവർ പങ്കെടുത്തു.