sosamma-

കോട്ടമുറി : പരേതനായ ചെന്നിക്കര ജോസഫ് (കുട്ടപ്പായി )യുടെ ഭാര്യ ശോശാമ്മ (91) നിര്യാതയായി. കല്ലൂപ്പാറ പുതുശ്ശേരി മൂവാകോട്ട് കുടുംബാംഗം. മക്കൾ : വത്സമ്മ, രാജു, സാജു. മരുമക്കൾ: ജോയി മേലെമണ്ണിൽ നൂറോമ്മാവ്, ലിസി വള്ളിക്കോട് പത്തനംതിട്ട , മരിയ വട്ടക്കുന്നേൽ, തൊടുപുഴ. സംസ്‌കാരം ഇന്ന് 2.30 ന് ചാഞ്ഞോടി സെന്റ് സെബാസ്റ്റ്യൻസ് ദേവാലയ സെമിത്തേരിയിൽ.