a

കുമരകം : കൊല്ലച്ചേരിൽ പരേതനായ ഏബ്രഹാം ചാണ്ടിയുടെ (കുഞ്ഞ്) ഭാര്യ റിട്ട. ഹെഡ്മിസ്ട്രസ് വി. സി. സാറാമ്മ (തങ്കമ്മ -87) നിര്യാതയായി. വെള്ളൂർ വെള്ളക്കോട്ട് കുടുംബാംഗമാണ്. മക്കൾ: അലക്‌സ് ഏബ്രഹാം (എസ്.ബി.ഐ, കുമരകം), സൂസൻ ഏബ്രഹാം (എൻവയൺമെന്റൽ ലാബ്, പാലാരിവട്ടം) മരുമക്കൾ: ഷൈനി മാത്യു , കൊച്ചുപറങ്ങോട്ട്, കൊല്ലാട് (ജോ. ആർടിഒ, വൈക്കം), മാത്യൂസ് എം. കെ., മറ്റത്തിൽ വെള്ളൂർ (റിട്ട. എൻ.പി.ഒ.എൽ, കാക്കനാട്). സംസ്‌കാരം ഇന്ന് 2 ന് കുമരകം സെന്റ് ജോൺസ് ആറ്റാമംഗലം യാക്കോബായ സുറിയാനി പള്ളിയിൽ.