kob-sivakumar

കോട്ടയം : തെക്കൻ തിരുവിതാംകൂറിലെ ആദ്യകാല പന്തൽ നിർമ്മാതാവും മുതിർന്ന ആർ.എസ്.എസ് പ്രവർത്തകനുമായ വടക്കേനട കൊട്ടാരത്തിൽ എം.എസ്.ശിവകുമാർ (പന്തൽ രാജൻ-72) നിര്യാതനായി. ഭാര്യ : അംബിക ദേവി കെ.എ. മക്കൾ : അരുൺ ശിവകുമാർ, അപർണ്ണ. മരുമകൻ: രാകേഷ്. സംസ്‌കാരം നടത്തി.