മേലേചിന്നാർ: ബഥേൽ കൊച്ചുപുരയിൽ ജോസഫ് മാണി (കുഞ്ഞൂഞ്ഞ് -85) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പെണ്ണമ്മ വണ്ടിപ്പെരിയാർ ചെത്തിമറ്റത്തിൽ കുടുംബാംഗം. മക്കൾ: എൽസി, മോളി, മേഴ്‌സി, സൈബു. മരുമക്കൾ: ടോമി, സന്തോഷ്, ദാസ്, ഷീബ.