
ചങ്ങനശേരി : വടക്കേക്കര കുന്നേൽ സെബാസ്റ്റ്യന്റെ (വാവച്ചൻ) ഭാര്യ ഏലിക്കുട്ടി (82) നിര്യാതയായി. ആലപ്പുഴ കൈലാത്ത് കുടുംബാംഗം. മക്കൾ : ജെയിംസുകുട്ടി, ലാലമ്മ, കുഞ്ഞുമോൾ, മിനിമോൾ, സോണിമോൻ, സിജിമോൾ, സജിമോൻ, സിന്ധുമോൾ. മരുമക്കൾ : കുഞ്ഞുമോൾ, പരേതനായ ടോമിച്ചൻ, ജോസ്‌കുട്ടി, ചാച്ചപ്പൻ, സുനി, സഹീർ, സുജ, കുഞ്ഞുമോൻ. സംസ്‌കാരം നടത്തി.