kob-george

വിളക്കുമാടം : പൊയ്ക്കുന്നേൽ പരേതനായ വർക്കിയുടെ മകൻ ജോർജ് (57) നിര്യാതനായി. ഭാര്യ : ത്രേസ്യാമ്മ പാദുവ കാട്ടുകുന്നേൽ കുടുംബാംഗം. മക്കൾ : ജിജോ, ജിതിൻ. സംസ്കാരം ഇന്ന് 3 ന് വിളക്കുമാടം സെന്റ് സേവ്യേഴ്സ് പള്ളിയിൽ.