അടിമാലി: എസ്.എൻ.ഡി.പി യോഗം സൈബർ സേന ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. സജിനി സാബു രാജാക്കാട് (ചെയർപേഴ്സൺ), സതീഷ് വണ്ണപ്പുറം (വെസ് ചെയർമാൻ), വൈശാഖ് പി.എസ് മലനാട് (കൺവീനർ), രാഹുൽ നെടുങ്കണ്ടം (ജോ. കൺവീനർ), ബ്രില്ല്യാ ബിജു അടിമാലി, അനൂപ് പ്ലാക്കൽ ഇടുക്കി, വിശ്വനാഥൻ കെ.ആർ. പീരിമേട്, അനന്തു വിജയൻ നെടുംങ്കണ്ടം, ശരത്ത് മലനാട് (എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ) എന്നിവരടങ്ങിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.