ചെങ്ങളം സൗത്ത് : മേനോൻ പറമ്പിൽ പരേതനായ ബോധേശ്വരന്റെ മകൻ ബിജു എം.ബി ( സുന്ദരൻ-48 ) നിര്യാതനായി. മാങ്കൊമ്പ് ചതുർത്യാകരി സാബുസദനത്തിൽ അഞ്ജുവാണ് ഭാര്യ. മകൾ : പ്രാർത്ഥന.
സംസ്‌കാരം നടത്തി. സഞ്ചയനം തിങ്കളാഴ്ച.