kob-kurian

പമ്പാവാലി : തുലാപ്പള്ളി കല്ലുറുമ്പിൽ കെ.ഒ.കുര്യൻ (84) നിര്യാതനായി. ഭാര്യ : അമ്മുക്കുട്ടി പള്ളിയ്ക്കൽ കുടുംബാംഗം. മക്കൾ : സാജു, സോമി, ലിൻസ. മരുമക്കൾ : പീറ്റർക്കുട്ടി കണ്ണങ്കര, റെജി ആറൊന്നിൽ, ബീന കീരുവേലിൽപള്ളത്ത്. സംസ്കാരം നാളെ 11 ന് റാന്നി സെന്റ് തോമസ് ക്നാനായ വലിയ പള്ളിയിൽ.