ആറുമാനൂർ: അരുൺ നിവാസിൽ (തൊട്ടിയിൽ) സുശീലൻ നായരുടെ (പൊന്നൻ) ഭാര്യ ജഗദമ്മ (69) നിര്യാതയായി. സംസ്‌കാരം ഇന്ന് 11.30 ന് വീട്ടുവളപ്പിൽ . പാലാ മുരിക്കുംപുഴ മോനിപ്പള്ളിൽ കുടുംബാംഗമാണ്. മക്കൾ : അരുൺ, വരുൺ. മരുമകൾ: കൃഷ്ണ.