തുരുത്തി : കുരീക്കാട്ടുവീട്ടിൽ പരേതനായ രാമചന്ദ്രന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (78) നിര്യാതയായി. തകിടിയേൽ കുടുംബാംഗം. മക്കൾ : പരേതനായ ബൈജു, ബാബുരാജ്, ഗീത, റോഷൻ. മരുമക്കൾ : സുരേഷ്, സുമിത. സംസ്കാരം നടത്തി. സഞ്ചയനം വ്യാഴാഴ്ച 9 ന്.