
കൂരോപ്പട : റാന്നി പിള്ളവീട്ടിൽ പരേതനായ സദാശിവൻ ആചാരിയുടെ തുളസിയമ്മാൾ (88) നിര്യാതയായി. മക്കൾ : അംബുജാമോൾ റാന്നി, രാജേന്ദ്രൻ കടമ്മനിട്ട, രാജേശ്വരിയമ്മാൾ കുവൈറ്റ്, പരേതരായ ഗോപാലകൃഷ്ണൻ, സുന്ദരിയമ്മാൾ. മരുമക്കൾ : ബാബു, ശെൽവൻ, പരേതനായ ശെൽവരാജൻ. സംസ്കാരം നടത്തി.