kob-mariyama

പാമ്പാടി : വെള്ളൂർ പുതുപ്പറമ്പിൽ പരേതനായ പി.വി.സ്‌കറിയയുടെ ഭാര്യ മറിയാമ്മ സ്‌കറിയ (82) നിര്യാതയായി. പയ്യപ്പാടി കുറ്റിപ്പുറത്ത് കുടുംബാംഗമാണ്. മക്കൾ : അച്ചൻകുഞ്ഞ്, കുഞ്ഞൂഞ്ഞമ്മ, ബാബു, ബേബി, സണ്ണി. മരുമക്കൾ : കുഞ്ഞുമോൾ, മേരിക്കുട്ടി, ലൈസാമ്മ, മിനി, പരേതനായ സൗത്ത് പാമ്പാടി ചാത്തൻ പുരയിടം തങ്കച്ചൻ. സംസ്‌കാരം ഇന്ന് 9 ന് വെള്ളൂർ സെന്റ് സൈമൺസ് യാക്കോബായ സുറിയാനി പള്ളിയിൽ.