ചിറക്കടവ് : വാളക്കയം കൊച്ചിപറമ്പിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ തങ്കമ്മ (85) നിര്യാതയായി. തമ്പലക്കാട് വള്ളിയിൽ കുടുംബാംഗം. മക്കൾ : കുഞ്ഞുമോൻ, രാജപ്പൻ, മോഹനൻ, ഗോപി,പ്രസാദ്,
ശശികുമാർ. മരുമക്കൾ : ഇന്ദിര എരുമേലി, സാലി പൊൻകുന്നം, സരസമ്മ അന്തിനാട്, ജയ ആനക്കല്ല് ,
ലീന തലപ്പലം, രേഖ പുതുപ്പള്ളി. സംസ്‌കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.