kob-ramanathan

തുരുത്തി : ശ്രീസദനത്തിൽ പരേതനായ ശ്രീധരപ്പണിക്കരുടെ മകൻ രാമനാഥൻ (തമ്പി-74) നിര്യാതനായി. ഭാര്യ: രത്‌നമ്മ അടൂർ കല്ലൂർ കുടുംബാംഗം. മക്കൾ: രതീഷ്, റെജി (ഇരുവരും ദുബായ്). മരുമക്കൾ: പൗർണ്ണമി (കൊല്ലം), സാമിനി (ഉഴവൂർ). സംസ്‌കാരം ഇന്ന് 10.30 ന് വീട്ടുവളപ്പിൽ.