kob-elsy

വഞ്ചിമല : കട്ടക്കയം പരേതനായ അലക്‌സാണ്ടറുടെ (ചാണ്ടി) ഭാര്യ എൽസി അലക്‌സാണ്ടർ (85) നിര്യാതയായി. പ്രവിത്താനം ഓലിക്കൽ കുടുംബാംഗമാണ്. മക്കൾ : സാലിക്കുട്ടി ,മേരിക്കുട്ടി ,റീത്താമ്മ ,പരേതനായ ബേബിച്ചൻ. മരുമക്കൾ : രാജു എളമ്പാശ്ശേരി വയല, ചാക്കോച്ചൻ മരുതാനായിൽ തിടനാട്, ഔസേപ്പച്ചൻ മുണ്ടവാലായിൽ കരിമ്പാനി, പരേതയായ സിസിലി ഉപ്പുമാക്കൽ നെയ്യാട്ടുശ്ശേരി. സംസ്‌കാരം ഇന്ന് 10 ന് വഞ്ചിമല സെന്റ് ആന്റണീസ് പള്ളിയിൽ.