മുക്കട : ഉതിൻകാട്ടിൽ പരേതനായ വർഗീസ് ഈശോയുടെ ഭാര്യ സാറാമ്മ ഈശോ (80) നിര്യാതയായി. കുമ്പളാംപൊയ്ക ഐക്കുഴായിൽ കുടുംബാംഗമാണ്. മക്കൾ : ബിജു, മേരിക്കുട്ടി, കൊച്ചുമോൻ. മരുമക്കൾ : ബീന,അജു, ഷോളി. സംസ്‌കാരം ഇന്ന് 9 ന് മുക്കട ചർച്ച് ഒഫ് ഗോഡ് സെമിത്തേരിയിൽ.