kob-krishnan

വെള്ളൂർ : മേവെള്ളൂർ ആര്യാച്ചിറപ്പാട്ട് എ.ആർ.കൃഷ്ണൻ (72-റിട്ട. സീനിയർ പ്ലാന്റ് എൻജിനിയർ എച്ച്.എൻ.എൽ) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം വെള്ളൂർ ശാഖാ മുൻ പ്രസിഡന്റായിരുന്നു. ഭാര്യ : രുഗ്മിണി (റിട്ട.പഞ്ചായത്ത് സെക്രട്ടറി). മക്കൾ : അരുൺകുമാർ (യു.എസ്.എ), അനീഷ് കുമാർ. മരുമകൾ : നീതു. സംസ്കാരം വ്യാഴാഴ്ച 4 ന് വീട്ടുവളപ്പിൽ.